ഇന്ഡ്യന് ഐടി ഹബ്ബായ കര്
ണാടക തൊഴില് സേവനം
,വിവരം പങ്കുവക്കല് തുടങ്ങിയ
മേഖല കളില് പുതിയ
നാഴികക്കല്ലുകള് സൃഷ്ടി ക്കുന്നു.
കര്ണാടക വൊക്കേഷണല്
ട്രെയിനിംഗ് ആന്റ് സ്കില്
ഡവലപ്പ്മെന്റ് കോര്പ്പറേഷന്
(ഗഢഠടഉഇ)
അടുത്തിടെ ഐബിഎം എന്ന
ഐടി കമ്പനിയുമായി ഒരു
കരാറിലേര്പ്പെട്ടു; സംസ്ഥാനത്ത്
കൂടുതല് തൊഴില്
അവസരങ്ങളും അനുബന്ധ
സേവനങ്ങളും ശക്തിപ്പെടു ത്താന്
ലക്ഷ്യമിട്ട്, പദ്ധതിയുടെ പേര്
സ്മാര്ട്ടര്
‘എംപ്ലോയബിലിറ്റി പ്ലാറ്റ്ഫോം’
എന്നാണ്.
ഇന്ഡ്യയില്
തൊഴിലന്വേഷകരും തൊഴില്ദായകരും തമ്മില്
ശരിയായ വേദിയില്
കണ്ടുമുട്ടുന്നില്ല. ഒരു വശത്ത്
യോഗ്യതക്കനുസരിച്ച്
അര്ഹമായ
ജോ ലി കണ്ടെത്തുന്നതില്
തൊഴിലന്വേഷകര്
വിജയിക്കുന്നില്ല. മറുവശത്ത്
തൊഴില്ദാ യകര്
അവരുടെ ആവശ്യപ്രകാരമുളള
വരെ കണ്ടെത്തുന്നതില്
പരാജയപ്പെടു കയും ചെയ്യുന്നു. ഈ
സാഹചര്യത്തിലാണ് സര്ക്കാര്
മേല്പറഞ്ഞ സംരംഭത്തില്
ഏര്പ്പെട്ടത്.
2022-ഒടെ ഇന്ഡ്യയില് 500
മില്യണ്
പ്രവൃത്തി നൈപുണ്യമുളളവരെ സജ്ജ
രാക്കുകയെന്ന
കേന്ദ്രസര്ക്കാരിന്റെ പദ്ധ
തി പ്രകാരം ആദ്യം സ്കില്
കമ്മീഷന് രൂപീകരിച്ചത്
കര്ണാടകമാണ്. ഈ പദ്ധ
തിയുടെ ഭാഗമായി കെവിടിഎസ്ഡിസി
-
ഐബിഎം സംരം ഭം തൊഴില്ദാതാക്കളും തൊഴില്
അന്വേഷകരും തൊഴില്
പരി ശീലകരും ചേര്ന്നൊരു ശൃംഖല
ഉണ്ടാ ക്കും.
കെവിടിഎസ്ഡിസി എക്സിക്യൂ
ട്ടീവ് ഡയറക്ടര് വിഷ്ണുകാന്ത്
തചിപാ ല്ലി ടിഎസ്ഐയോടു
പറഞ്ഞു, “ഞങ്ങ ളുടെ മുഖ്യ
ഉദ്ദേശ്യം ഗ്രാമീണത്തൊഴി ലന്വേഷകര്ക്ക്
മുഖ്യധാര തൊഴില് മേഖ ലയില്
സാധ്യത ഉണ്ടാക്കുകയാണ്.
മൊ ബൈല് ഫോണുകളില്
പ്രാദേശിക
ഭാ ഷാ സംവിധാനം ഏര്പ്പെടുത്തി ഏറ്റവും ഒറ്റപ്പെട്ട
ഗ്രാമങ്ങളില് പോലും ഞങ്ങള്ക്ക്
സമ്പര്ക്കം ഉണ്ടാക്കാനാകും....”
സ്മാര്ട്ടര് എംപ്ലോയ്മെന്റ്
സംവിധാ നം ലക്ഷ്യമിടുന്നത്
അസംഘടിതമേഖല യില്
നിരക്ഷരരായ, ഇന്റര് നെറ്റ്
പോലുളള സംവിധാനങ്ങള്
പ്രാപ്യമല്ലാത്ത ആളുകളെയാണ്.
സാധാരണ സാ ങ്കേതികവിദ്യയുളള
മൊ ബൈല്ഫോണ്
ഉപയോഗി ക്കുന്നവര്ക്ക്,
ഇന്റര്നെറ്റ് സംവിധാനമില്ലാതെ,
പ്രാദേ ശിക ഭാഷ
മാത്രം സംസാ രിക്കാന്
കഴിവുളളവര്ക്ക് ഈ സാങ്കേതിക
വിദ്യ ഉപയോഗിക്കാനാവണം.
പദ്ധതി ലക്ഷ്യം കണ്ടാല്, വലിയ
വിപ്ലവമാകും ഇത്.